മാനസിക രോഗിയായ മകന്‍ അമ്മയെ അടിച്ചുകൊന്നു

തൃശൂര്‍: മാനസിക രോഗിയായ മകന്‍ അമ്മയെ അടിച്ചുകൊന്നു. തൃശൂര്‍ കച്ചേരിക്കടവ്‌ സ്വദേശി എല്‍സിയാണ്‌ മരിച്ചത്‌. സംഭവത്തെ തുടര്‍ന്ന്‌ മകന്‍ ജോര്‍ജിനെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്‌.

മാനസിക വിഭ്രാന്തിയുള്ള ജോര്‍ജ്ജ്‌ മരക്കഷ്‌ണം ഉപയോഗിച്ച്‌ എല്‍സിയെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു വെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന്‌ രാവിലെയാണ്‌ സംഭവം.

നാട്ടുകാരാണ്‌ പോലീസില്‍ വിവരമറിയിച്ചത്‌.

Share news
error: Content is protected !!
Scroll to Top