കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 280 രൂപ കുറഞ്ഞ് 36,600 രൂപയായി. ഒരു ഗ്രാമിന്റെ വില 35 രൂപ കുറഞ്ഞ് 4575 രൂപയായി.
യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് സ്വര്‍ണ വിലയിലെ ചാഞ്ചാട്ടത്തിനു കാരണമായിരിക്കുന്നത്.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡി വില 1,900 ഡോളര്‍ നിലവാരത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




