HIGHLIGHTS : Parappanangadi Pauravali renews the memory of national football player Ilayadath Hamsakoya

കെപിഎ മജീദ് എംഎല്‍എ അദ്ധ്യക്ഷനായ ചടങ്ങില്‍ നഗര സഭാ ചെയര്‍മാന്‍ എ. ഉസ്മാന്‍, മുന്‍ വിദ്യാഭ്യാസ മന്ത്രി പി. കെ.അബ്ദുറബ്ബ്, കൗണ്‍സിലര്‍ ടി.കാര്‍ത്തികേയന്‍,കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ്,നിയാസ് പുളിക്കലകത്ത്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കായിക മേധാവി ഡോ.സക്കീര്‍ ഹുസൈന്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഗിരീഷ് തോട്ടത്തില്‍, ലൈല കോയ, ടി.അരവിന്ദന്‍, പി.ജഗന്നിവാസന്‍, എം.സിദ്ധാര്‍ത്ഥന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പഴയ കാല ഫുട്‌ബോള്‍ താരങ്ങളെയും, പരപ്പനങ്ങാടിയിലെ മികച്ച കായിക പ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു.
