HIGHLIGHTS : He was found dead on the roadside in Venniyoor

എന്ന് വ്യക്തമല്ല.
മുണ്ടും അടിവസ്ത്രവുമാണ് വേഷം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
റോഡരികില്‍ പരിക്കേറ്റ് കിടന്ന ഇയാള്‍ക്ക് ജീവനുണ്ടെന്ന് കരുതി പൊതുപ്രവര്‍ത്തകന്‍ താണിക്കല്‍ ഫൈസലാണ് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക