മേലെയിൽ സുരേന്ദ്രൻ (63) നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി പോത്തഞ്ചേരി അമ്പലത്തിന് സമീപം
തട്ടാളത്തിൽ താമസിച്ചിരുന്നതും ഇപ്പോൾ കോയംകുളത്ത് സഹോദരി വീട്ടിൽ താമസിച്ചിരുന്ന മേലെയിൽ സുരേന്ദ്രൻ (63) നിര്യാതനായി.
പരേതരായ വേലുക്കുട്ടിയുടെയും കല്യാണിയുടെയും മകനാണ്.
സഹോദരങ്ങൾ:സാവിത്രി, പ്രേമലത, പരേതനായ രാജൻ.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top