പൊന്നാനി : വിവാഹ തട്ടിപ്പുവീരന്‍ പൊന്നാ നി പൊലീസിന്റെ പിടിയില്‍. ആലപ്പുഴ കോമല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണ (60)നെയാണ് പുല്‍പ്പള്ളിയില്‍നിന്നും അറസ്റ്റ് ചെയ്തത്. നാല് വിവാഹത്തിലായി ഏഴ് മക്കളുണ്ട്. പൊന്നാനി കോടതി യില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പൊന്നാനിയില്‍ രണ്ട് വിവാഹംണ് കഴിച്ച് കുടുംബത്തെ ഉപേ ക്ഷിച്ച് മുങ്ങിയ ഉണ്ണികൃഷ്ണന്‍ (കല്യാണരാമന്‍) വയനാട്ടില്‍ മുഹമ്മദ് എന്ന പേരില്‍ മുസ്ലിം യുവതിയെ വി വാഹം കഴിച്ച് താമസിച്ച് വരുന്നതിനിടെയാണ് പൊന്നാനി ഇന്‍സ്‌പെക്ടര്‍ വി ഉണ്ണികൃഷ്ണന്‍ വിനോദ് വലിയാട്ടൂര്‍, എസ്‌ഐ നവീന്‍ ഷാജ്, എഎസ്‌ഐ പ്രവീണ്‍ കുമാര്‍ എന്നിവരടങ്ങിയ അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. പ്രതി ആലപ്പുഴയിലും വി വാഹം കഴിച്ച് കുടുംബത്തെ ഉപേക്ഷിച്ച് കടന്നുകളയുകയായി രുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




