ഛത്തീസ്ഗണ്ഡിലെ സുക്മയില്‍ മാവോയിസ്‌ററ് ആക്രമണത്തില്‍ അസി.കമന്‍ഡാന്റ് നിതിന്‍ ഭാലെറാവു വീരമൃത്യു വരിച്ചു.
ഛത്തീസ്ഗണ്ഡിലെ ചിന്താല്‍നര്‍ വനമേഖലയില്‍ ഇന്നലെ രാത്രിയായിരുന്നു ആക്രമണം.


9 സി.ആര്‍.പി.എഫ്. ജവാന്മാര്‍ക്ക് പരുക്കേറ്റു . പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Share news