
കോട്ടക്കല്‍: എടരിക്കോട് പഞ്ചായത്തിലെ പുതുപ്പറമ്പ്, കാരാട്ടങ്ങാടി, അരീക്കല്‍, പുഴിക്കുന്ന് എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളംകയറി. പലരും ബന്ധു വീടുകളിലേക്ക് താമസം മാറി.
പുതുപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പുതുപ്പറമ്പ്, കാരാട്ടങ്ങാടി, അരീക്കല്‍, പൂഴിക്കുന്ന് പ്രദേശത്തു ള്ളവരാണ് ക്യാമ്പിലേക്ക് മാറിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



