മഞ്ഞുമലയില്‍ കുടുങ്ങിയ മഞ്ജുവാര്യരുടെ അതിസാഹസിക മടങ്ങിവരവിന്റെ വീഡിയോ

ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങിയ മഞ്ജുവാര്യും സംഘവും മഞ്ഞുമലകള്‍ക്കിടയിലൂടെ പുറത്തുവരുന്ന വീഡിയോ വൈറലാകുന്നു. മഞ്ജുവാര്യര്‍ തന്റെ ഫേസ്ബുക്ക് പേജിലാണ്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങിയ മഞ്ജുവാര്യരും
സംഘവും മഞ്ഞുമലകള്‍ക്കിടയിലൂടെ പുറത്തുവരുന്ന വീഡിയോ വൈറലാകുന്നു. മഞ്ജുവാര്യര്‍ തന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവെച്ചത്.

സനല്‍ ശശീധരന്റെ കയറ്റം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് മഞ്ജു ഉള്‍പ്പെട്ട സംഘം മണാലിയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ ഛത്രയില്‍ എത്തിയത്. മഞ്ജു സഹോദരനെ വിളിച്ച് പറഞ്ഞതോടെയാണ് സംഘം അവിടെ കുടുങ്ങിയ വിവരം പുറംലോകം അറിയിയുന്നത്.

കഴിഞ്ഞദിവസം സംഘം സുരക്ഷിമായി തിരിച്ചെത്തി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •