തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം

അജ്മാന്‍: ചെക്ക് കേസില്‍ യുഎഇയില്‍ അറസ്റ്റിലായ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവെച്ചാണ് ജാമ്യം ലഭിച്ചത്. ഒരു മില്യന്‍ യുഎഇ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അജ്മാന്‍: ചെക്ക് കേസില്‍ യുഎഇയില്‍ അറസ്റ്റിലായ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവെച്ചാണ് ജാമ്യം ലഭിച്ചത്. ഒരു മില്യന്‍ യുഎഇ ദിര്‍ഹം ജാമ്യത്തുകയായി കെട്ടിവെച്ചന്നാണ് റിപ്പോര്‍ട്ട്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് കേസിലാണ് തുഷാര്‍ അറസ്റ്റിലായത്. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് അറസ്റ്റ്. ഒത്തുതീര്‍പ്പിനെന്ന് പറഞ്ഞ് അജ്മാനിലേക്ക് വിളിച്ചുവരുത്തയാണ് അറസ്റ്റ് ചെയ്തത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •