മാംഗോ സാലഡ്

HIGHLIGHTS : Mango Salad

ആവശ്യമായ ചേരുവകള്‍:-

പഴുത്ത മാമ്പഴം തൊലി കളഞ്ഞ് അരിഞ്ഞത് – 2
കാപ്‌സിക്കം അരിഞ്ഞത് – 1
കുക്കുമ്പര്‍ അരിഞ്ഞത് – 1
ഉള്ളി ചെറുതായി അരിഞ്ഞത് – 1
ബാസില്‍ അരിഞ്ഞത് – 1/2 കപ്പ്

sameeksha-malabarinews

ഡ്രസ്സിംഗ്

3 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര്
തേന്‍/ മേപ്പിള്‍ സിറപ്പ് – 2 ടേബിള്‍സ്പൂണ്‍
ഒലിവ് ഓയില്‍ – 2 ടേബിള്‍സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് 1 ടേബിള്‍സ്പൂണ്‍
ചുവന്ന മുളക് അടരുകള്‍ – ¼ ടീസ്പൂണ്‍
ഉപ്പ് – 1/4 ടീസ്പൂണ്‍

തയ്യാറാക്കുന്ന രീതി :-

ഒരു വലിയ സെര്‍വിംഗ് പാത്രത്തില്‍, മാങ്ങ, കാപ്‌സിക്കം, കുക്കുമ്പര്‍, ഉള്ളി, ബാസില്‍ എന്നിവ യോജിപ്പിക്കുക. നന്നായി ഇളക്കുക.

ഒരു ചെറിയ പാത്രത്തില്‍, നാരങ്ങ നീര്, തേന്‍, എണ്ണ, ഇഞ്ചി, ചുവന്ന മുളക് അടരുകള്‍, ഉപ്പ് എന്നിവ ചേര്‍ത്ത് അടിക്കുക. സാലഡിന് മുകളില്‍ ഡ്രസ്സിംഗ് ഒഴിക്കുക

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!