HIGHLIGHTS : Manchu holiday activities distributed
പരപ്പനങ്ങാടി : അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന ജി.എം.എല്‍ പി സ്‌കൂള്‍ പരപ്പനങ്ങാടിയില്‍ മാഞ്ചുന എന്ന പേരില്‍ അവധിക്കാല പ്രവര്‍ത്തനങ്ങള്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുമായി വിതരണം ചെയ്തു.
ഒന്ന് മുതല്‍ നാല് വരെ ഏകദേശം നാല്‍പതോളം പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തന പുസ്തകമാണ് മാഞ്ചുന. പ്രധാനധ്യാപിക മിനി ടീച്ചര്‍
പിടിഎ പ്രസിഡന്റ് ഷാജി.കെ എം.പി.ടി.എ പ്രസിഡന്റ് ഉമ്മുസല്‍മ, എസ്.എം സി ചെയര്‍മാന്‍ ഹസ്‌കര്‍ കെ.പി , ഷാജു മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു