HIGHLIGHTS : Gold price crosses 70,000

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില നില്‍ക്കാതെ കുതിപ്പ് തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ വര്‍ധിച്ച് 70,160 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 8,770 രൂപയാണ് ഇന്നത്തെ വില.
സ്വര്‍ണവില വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് വര്‍ധിച്ചത്.
സ്വര്‍ണത്തിന്റെ ഡിമാന്റ് അപ്രതീക്ഷിതമായി കൂടിയതോടെയാണ് വിലയില്‍ ഈ വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കാന്‍ ഇടയാത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങള്‍ക്ക് ചുമത്തിയിരുന്ന തീരുവ താത്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചെങ്കിലും ചൈനയുടേത് വന്‍തോതില്‍ വര്‍ധിപ്പിച്ചതാണ് പെട്ടെന്നുള്ള ഡിമാന്റ് വര്‍ധനയ്ക്ക് പിന്നില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു