ലിഫ്റ്റില്‍ കുടുങ്ങിയ ആളെ രക്ഷിച്ചു

വടകര:മാര്‍ക്കറ്റ് റോഡ് ജീപാസ് ബില്‍ ഡിങ്ങിലെ ലിഫ്റ്റില്‍ കുടുങ്ങിയ ആളെ അഗ്‌നിരക്ഷാസേന രക്ഷ പ്പെടുത്തി. ഓര്‍ക്കാട്ടേരി സ്വദേ ശി ഷാമിലിനാണ് ബുധന്‍ രാവിലെ 10.10ഓടെ ലിഫ്റ്റില്‍ കുടുങ്ങി യത്.

ലിഫ്റ്റില്‍നിന്ന് ഷാമിലാ ണ് അഗ്‌നിരക്ഷാസേനയെ വിവ രം അറിയിച്ചത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ ഒ അനീഷിന്റെ നേതൃത്വത്തില്‍ ടി

ഷിജേഷ്, വി ലികേഷ്, കെ സന്തോഷ്, കെ സുബൈര്‍, എസ് ആര്‍ സാരംഗ്, ഒ കെ അമല്‍, ആര്‍ രതീഷ് എന്നിവരട ങ്ങിയ സംഘമാണ് രക്ഷാപ്രവ ര്‍ത്തനം നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top