
ഫറോക്ക്: പൊലീസ് പിടികൂടിയ ബൈക്കെടു ക്കാന്‍ സ്റ്റേഷനിലെ ത്തിയ യുവാ എംഡി എംഎ പിടി വില്‍നിന്ന് കൂടി. നല്ലളം ചോപ്പന്‍ കണ്ടി റോഡ് പാടം സ്റ്റോപ്പ് സ്വദേശി അലന്‍ദേവ് (22) ആണ് 1.668 ഗ്രാം മാരക മയ ക്കുമരുന്നുമായി അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി പ്രതിയുടെ ബൈക്ക് സംശ യാസ്പദമായ സാഹചര്യ ത്തില്‍ നല്ലളം പൊലീസ് പി ടികൂടിയിരുന്നു. ബുധന്‍ ബൈക്ക് ആവശ്യപ്പെട്ട് സ്റ്റേഷനില്‍ എത്തിയ യു വാവിനെ ദേഹപരിശോ ധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെടുത്ത ത്. ഇന്‍സ്‌പെക്ടര്‍ കെ സുമി ത്ത് കുമാര്‍ അറസ്റ്റ് ചെയ്ത പ്രതിയെ വ്യാഴം കോടതി യില്‍ ഹാജരാക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




