തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി: തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു. തൃക്കുളം പന്തരങ്ങാടി പരേതനായ മേപ്പറമ്പത്ത് തുപ്രൻ മകൻ മഹേഷ് ബാബു (49 ആണ് മരിച്ചത്.

ഇന്ന്‌ രാവിലെ പന്താരങ്ങാടി കണ്ണാടിത്തടം ഭാഗത്ത്‌ തേങ്ങയിടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

ഭാര്യ : രജനി, മക്കൾ : ആദർഷ്, ആർദ്ര .
സംസ്ക്കാരം ചടങ്ങുകൾ രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top