നിയന്ത്രണം വിട്ട ബൈക്ക് കടലുണ്ടി പുഴയിലേക്ക് മറിഞ്ഞു; ഒരാൾക്ക് പരിക്ക്

തിരൂരങ്ങാടി കക്കാട് : കൂരിയാട് പാലത്തിനു സമീപം വടക്കേക്കാട് റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് കടലുണ്ടി പുഴയിലേക്ക് മറിഞ്ഞു ബൈക്ക് യാത്രക്കാരന് പരിക്ക്.

പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ എടരിക്കോട് സ്വദേശി കമറുദ്ദീൻ എന്ന ആളെ നാട്ടുകാർ ചേർന്ന് തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top