സംഗീത ഭാരതി പുരസ്കാരം എം ജി ശ്രീകുമാറിന്

കോഴിക്കോട് : സംഗീത ഭാരതി പുരസ്കാരം ഗായകനും സംഗീത സംവിധായകനുമായ എം ജി ശ്രീകുമാറിന്. സംഗീതരംഗത്തെ മികച്ച സംഭാവനക ൾക്ക് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണ് പുരസ്കാരം.

11,111 രൂ പയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 26ന് കോഴിക്കോട്ട് നടക്കുന്ന പരിപാടിയിൽ സമ്മാനിക്കും.

Share news
error: Content is protected !!
Scroll to Top