Section

malabari-logo-mobile

പുരുഷവന്ധ്യതയ്ക്ക് സൗജന്യ ചികിത്സ

HIGHLIGHTS : 25നും 50നും മധ്യേ പ്രായമുള്ള പുരുഷന്മാരിലെ വന്ധ്യതയ്ക്ക് പൂജപ്പുര ഗവ:പഞ്ചകര്‍മ്മ ആശുപത്രിയിലെ പഞ്ചകര്‍മ്മ ഒ.പി.യില്‍ (ഒന്നാം നമ്പര്‍ ഒ.പി.) തിങ്കള്...

25നും 50നും മധ്യേ പ്രായമുള്ള പുരുഷന്മാരിലെ വന്ധ്യതയ്ക്ക് പൂജപ്പുര ഗവ:പഞ്ചകര്‍മ്മ ആശുപത്രിയിലെ പഞ്ചകര്‍മ്മ ഒ.പി.യില്‍ (ഒന്നാം നമ്പര്‍ ഒ.പി.) തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9496409945, 9995929945.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!