HIGHLIGHTS : Man arrested for raping woman on promise of marriage

തിരൂരങ്ങാടി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ വാടക ക്വാര്‍ട്ടേഴ്സുകളില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയും അഞ്ച് പവന്‍ സ്വര്‍ണം കൈക്കലാക്കുകയും ചെയ്ത കേസില്‍ വെന്നിയൂര്‍ സ്വദേശിയെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു. പറമ്പില്‍ മുഹമ്മദ് ഷാഫി(48)യാണ് അറസ്റ്റിലായത്.
2024 സെപ്റ്റംബറില്‍ ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തത്.
തിരൂരങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ ബി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റു ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു