HIGHLIGHTS : All-party condolence meeting

കഴിഞ്ഞദിവസം നിര്യാതനായ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും മുസ്ലിം ലീഗ് നേതാവുമായ പി.കെ. ബീരാന്‍കുട്ടി ഹാജിയുടെ നിര്യാണത്തില്‍ കരിങ്കല്ലത്താണിയില്‍ വെച്ച് സര്‍വകക്ഷി അനുശോചനയോഗം നടത്തി.
ഉമ്മര്‍ ഒട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു. സി. അബ്ദുറഹിമാന്‍ കുട്ടി അധ്യക്ഷത വഹിച്ചു.
എന്‍.പി ഹംസക്കോയ, പാലക്കണ്ടി വേലായുധന്‍, പി കെ നാരായണന്‍ മാസ്റ്റര്‍, അഡ്വ. എ. അബ്ദുറഹീം, ടി സെയ്തു മുഹമ്മദ്, സി. കുഞ്ഞിമോന്‍, രവി പുനത്തില്‍, ചോനാരി കുഞ്ഞുമുഹമ്മദ്, കെ.വി.പി കുഞ്ഞി പോക്കര്‍ കുട്ടി, വി. പി അബ്ദുല്‍ ഹമീദ്, അബ്ദുല്‍ഹമീദ് കുന്നുമ്മല്‍, പി.വി.ഇഖ്ബാല്‍, പി. പി റഷീദ് എന്നിവര്‍ പ്രസംഗിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു