Section

malabari-logo-mobile

വൈറലായി സഹപാഠികള്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ഫോട്ടോ

HIGHLIGHTS : Mammootty's photo with classmates goes viral

സഹപാഠികള്‍ക്കൊപ്പമുള്ള ഒത്തുചേരലുകള്‍ ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. അത്തരമൊരു ഒത്തുചേരല്‍ സമയത്തെടുത്ത ഫോട്ടോ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഫോട്ടോ വൈറലാവാന്‍ കാരണം ആ ചിത്രത്തിലെ മമ്മൂട്ടി സാന്നിധ്യമാണ്.

കോളേജ് സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്‌ മഹാരാജാസ് കോളേജിലാണ് ഈ ഒത്തുചേരല്‍ നടന്നത്. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റോബര്‍ട്ട് ജിന്‍സാണ് ചിത്രം പങ്കുവെച്ചത്.

sameeksha-malabarinews

രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കന്നത്. അവിശ്വസനീയം, ഫോട്ടോഷോപ്പാണോ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!