Section

malabari-logo-mobile

മാളിയേക്കല്‍ ഉമ്മര്‍കോയ (70) നിര്യാതരായി

HIGHLIGHTS : Maliekal Ummerkoya (70) passed away

പരപ്പനങ്ങാടി: ഉളളണം മുണ്ടിയന്‍കാവ് സ്വദേശിയും തിരൂര്‍ താഴെപാലം റൂബിയ ആര്‍ട്ട്‌സ് ഉടമയുമായ മാളിയേക്കല്‍ ഉമ്മര്‍കോയ കളരിക്കല്‍ (70) നിര്യാതരായി
ഭാര്യ: റാബിയ, മക്കള്‍: ഉമൈര്‍, ഉമൈബാനു (അസി. പ്രൊഫസര്‍ ഗവ.കോളേജ് താനൂര്‍) , ഉമൈറ,
മരുമക്കള്‍: ഡോ. ശാഹിദ്, അനീസ് (ദുബൈ).

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!