ദില്ലി:ഗുസ്തി അവസാനിപ്പിച്ചതായി സാക്ഷി മാലിക് പ്രഖ്യാപിച്ചു. ഏറെ വൈകാരികമായി പത്രസമ്മേളനത്തിലാണ് സാക്ഷി മാലിക് പ്രഖ്യാപനം നടത്തിയത്.തന്റെ ബൂട്ട് സാക്ഷി പ്രസ്സ്‌ക്ലബ്ബില്‍ ഉപേക്ഷിച്ചു. രാജ്യത്തിനായി ഇനി മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്നും അവര്‍ വ്യക്തമാക്കി. പ്രഖ്യാപനം WFI തെരഞ്ഞെടുപ്പിന് പിന്നാലെയാണ്.
സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിച്ചില്ലെന്നും സാക്ഷി വ്യക്തമാക്കി. മുന്‍ അധ്യക്ഷന്‍ ബ്രിജ്ബൂഷണ്‍ അനുകൂലികളുടെ പാനല്‍ വിജയിച്ചതിന് പിന്നാലെയാണ് സാക്ഷിയുടെ പ്രഖ്യാപനം..
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




