മലയാളി അത്ലറ്റ് പി യു ചിത്ര വിവാഹിതയാകുന്നു

പാലക്കാട്: ഇന്ത്യയുടെ മികച്ച ഓട്ടക്കാരിയും മലയാളിയുമായ പി യു ചിത്ര വിവാഹിതയാകുന്നു. പോലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരന്‍.

1500 മീറ്ററാണ് ചിത്രയുടെ പ്രധാന ഇനം. സൗത്ത് ഏഷ്യന്‍ ഗെയിംസ് (2016), ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും (2018) താരം സ്വര്‍ണം നേടിയിരുന്നു.

2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലും 2019 ദോഹ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംന്‍ഷിപ്പില്‍ സ്വര്‍ണവും ചിത്ര സ്വന്തമാക്കി.

 

Share news
error: Content is protected !!
Scroll to Top