വേങ്ങരയില്‍ പത്ത് ലോഡ് കരിങ്കല്ല് പിടികൂടി

തിരൂരങ്ങാടി: വേങ്ങരയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച കരിങ്കല്ല് ലോഡ് പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച പത്ത് ലോഡ് കരിങ്കല്ലാണ് പോലീസ് പിടികൂടിയത്.

ബുധനാഴ്ച ആറും വ്യാഴാഴ്ച നാലു ലോഡും കരിങ്കല്ലാണ് വേങ്ങര പോലീസ് പിടികൂടിയത്.

രേഖകള്‍ ഇല്ലാതെ കടത്താന്‍ ശ്രമിച്ച തൊണ്ടിമുതല്‍ ജിയോളജി വകുപ്പിന് കൈമാറി.

Share news
error: Content is protected !!
Scroll to Top