ചെമ്മാട് പുതിയ സിനിമകള്‍ പകര്‍ത്തി നല്‍കിയ യുവാവ് അറസ്റ്റില്‍

തിരൂരങ്ങാടി: പുതിയ സിനിമകള്‍ പകര്‍ത്തി നല്‍കിയ യുവാവ് അറസ്റ്റിലായി. മൊബൈലിലേക്കും യുഎസ്ബിയിലേക്കും സിനിമകള്‍ കോപ്പി ചെയ്ത് നല്‍കിയ മൂന്നിയൂര്‍ ആലിന്‍ചുവട് ബീച്ചില്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂരങ്ങാടി: പുതിയ സിനിമകള്‍ പകര്‍ത്തി നല്‍കിയ യുവാവ് അറസ്റ്റിലായി. മൊബൈലിലേക്കും യുഎസ്ബിയിലേക്കും സിനിമകള്‍ കോപ്പി ചെയ്ത് നല്‍കിയ മൂന്നിയൂര്‍ ആലിന്‍ചുവട് ബീച്ചില്‍ സിദ്ദിഖി(24)നെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചെമ്മാട് ബസ്റ്റാന്റിലെ യുറോ മൊബൈല്‍സില്‍ നിന്ന് നിരവധി പുതിയ സിനിമകളും പിടിച്ചെടുത്തിട്ടുണ്ട്. ആന്റിപൈറസി സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പുതിയ മലയാളം സിനിമകള്‍ ഉള്‍പ്പെടെ കമ്പ്യൂട്ടരില്‍ നിന്ന് പിടിച്ചെടുത്തത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •