താനൂര്‍ സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു

താനൂര്‍:എടക്കടപ്പുറം സ്വദേശി കുട്ട്യാസന്റെ പുരക്കല്‍ അക്ബര്‍(38) ആണ് ദുബായില്‍ നിര്യാതനായത്. നോമ്പിന് നാട്ടില്‍ വരാനിരിക്കുകയായിരുന്നു. പിതാവ്: കുഞ്ഞിക്കാദര്‍. മാതാവ്: ആസ്യമോള്‍. ഭാര്യ: സുമയ്യ. മക്കള്‍: മുഹമ്മദ് ഹംദാന്‍, ഹിദായ തെസ്‌നി. സഹോദരങ്ങള്‍:ഷാജഹാന്‍, റഷീദ്, നുസൈബ, സഫിയ, സൈനബ. ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് എടക്കടപ്പുറം മുഹിയുദ്ദീന്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Share news
error: Content is protected !!
Scroll to Top