തിരൂരങ്ങാടി : തിരൂരങ്ങാടി വെന്നിയൂരില്‍ വന്‍ കഞ്ചാവ് വേട്ട. രഹസ്യവിവരത്തെ തുടര്‍ന്ന ദേശീയപാതയില്‍ വാഹനപരിശോധന നടത്തിവെ 60 കിലോ കഞ്ചാവ് കടത്തിയ ടാറ്റാ ഇന്‍ഡികോ കാര്‍ പിടികൂടുകയായിരുന്നു.
കഞ്ചാവ് കടത്തിയ ആന്ധ്രാ സ്വദേശികളായ ശ്രീനിവാസ്, നാഗാദേവി, ഇടുക്കി സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്.
തിരൂരങ്ങാടി പോലീസാണ് പ്രതികളെ പിടികൂടിയത്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




