കുന്നുപുറം സ്വദേശി സൗദിഅറേബ്യയില്‍ മരണപ്പെട്ടു

വേങ്ങര:  കുന്നുപുറം സ്വദേശി കെ.ടി ഫൈസല്‍ (34) സൗദി അറേബ്യയില്‍ വെച്ച് നിര്യാതനായി. കേരള മുസ്ലീം ജമാഅത്ത് കുന്നുംപുറം യുണിറ്റ് ജനറല്‍സെക്രട്ടറി കുളിപ്പിലാക്കല്‍ തിരുത്തി ഹംസ ഹാജിയുടെ മകനാണ് ഫൈസല്‍
ജിസാനിലെ മഖ്‌വയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം,

മാതാവ് റുഖിയ, ഭാര്യ കാമ്പ്രന്‍ റുഖിയ, മക്കള്‍ സിയ ഫാത്തിമ, മുഹമ്മദ് സിയാന്‍ സഹോദരങ്ങല്‍ ഫാറുഖ് ഫായിസ്, ഫസലു റഹ്മാന്‍, ഫസീല, ഫൗസിയ, ഫായിദ
ഖബറടക്കം സൗദിയില്‍ തന്നെ നടക്കും

Share news
error: Content is protected !!
Scroll to Top