മലപ്പുറം ജില്ല സ്‌കൂള്‍ കലോല്‌ത്സവത്തിന്‌ ഇന്ന്‌ കൊടിയേറും

imagesമലപ്പുറം: ജില്ല സ്‌കൂള്‍ കലോത്സവത്തിന്‌ ഇന്ന്‌ കോട്ടക്കലില്‍ കൊടിയേറും കലോത്സവത്തിന്റെ ഭാഗമായുളള ഘോഷയാത്ര ഇന്ന്‌ വൈകീട്ട മുന്നിന്‌ ആരംഭിക്കും കോട്ടക്കല്‍ ആയുര്‍വേദ കോളേജിന്‌ സമീപത്ത്‌ നിന്നാണ്‌ ഘോഷയാത്ര ആരംഭിക്കുക. വൈകീട്ട്‌ നാലിന്‌ രാജാസ്‌ ഹൈസ്‌ക്കൂളില്‍ മന്ത്രി പികെ അബ്ദുറബ്ബ്‌ കലോത്സവം ഉദ്‌ഘാടനം ചെയ്യും.

മത്സരാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ ഇന്ന്‌ രാവിലെ 11 മണി്‌ക്ക്‌ തുടങ്ങും രാജാസിലലെ വേദി ഒന്നില്‍ കഥകളിയോടെയാണ്‌ മല്‍സരങ്ങള്‍ ആരംഭിക്കുകകലാപരിപാടികള്‍.

Share news
error: Content is protected !!
Scroll to Top