പരപ്പനങ്ങാടിയില്‍ റോഡിലെ ഡ്രൈനേജിലേക്ക് പൈപ്പിട്ട് വെള്ളം ഒഴുക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു

പരപ്പനങ്ങാടി: ഒരുഭാഗത്ത് സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴുപ്പിച്ച് റോഡ് നവീകരിക്കുമ്പോള്‍ മറുഭാഗത്ത് ചിലര്‍ പറമ്പുകളിലെ മാലിന്യവും വെള്ളവും പുതിയതായി നിര്‍മ്മിക്കുന്ന ഡ്രൈനേജിലേക്ക് ഒഴിക്കിവിടാന്‍ ശ്രമിക്കുന്നു. ഇത്തരത്തില്‍ അഞ്ചപ്പുരയിലെ ഓവര്‍ബ്രിഡ്ജിന് സമീപമുള്ള പറമ്പില്‍ നിന്ന് ഇരുമ്പ്‌പൈപ്പിട്ട് വെള്ളമൊഴുക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പൂര്‍ണമായ വാര്‍ത്തയറിയാന്‍ വീഡോ സ്‌റ്റോറി കാണുക