വളപ്പില്‍ ആമിന(72)നിര്യാതയായി

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ സ്വദേശി വളപ്പില്‍ മരക്കാര്‍ എന്നവരുടെ ഭാര്യ ആമിന (72)നിര്യാതയായി.

മക്കള്‍ : സുഹറാബി,അബ്ദുല്‍ ഖാദര്‍(ദമാം),സൈതലവി,മുഹമ്മദ്(ജിദ്ദ),റുഖിയ്യ,ആരിഫ.
മരുമക്കള്‍:പരേതനായ ഹംസ,സൈനബ,സുലൈഖ,ആസ്യ,റഷീദ്(ചെട്ടിപ്പടി),മുജീബ്(ജിദ്ദ)

ഖബറടക്കം ഇന്ന് (30-08-2019)പകല്‍ 3.30 ന് പാലത്തിങ്ങല്‍ ജുമാമസ്ജിദില്‍.

Related Articles