മഞ്ചേരിയില്‍ ലൈസന്‍സില്ലാത്ത അഞ്ച് ഭക്ഷ്യ വില്‍പ്പന കേന്ദ്രങ്ങള്‍ അടപ്പിച്ചു

മഞ്ചേരി: മഞ്ചേരിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച് വരികയായിരുന്ന ഭക്ഷ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച അഞ്ച് ഭക്ഷ്യ വില്‍പ്പന കേന്ദ്രങ്ങള്‍ അധികൃതര്‍ അടുപ്പിച്ചു.

ആരോഗ്യവകുപ്പും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയ്.

Share news
error: Content is protected !!
Scroll to Top