
പരപ്പനങ്ങാടി :ചെട്ടിപ്പടിയില്‍ രണ്ടു ദിവസമായി നടന്നു വരുന്ന ജില്ലാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സമ്മേളനം സമാപിച്ചു. ആയിരങ്ങള്‍ പങ്കെടുത്ത റാലിയോടെ സമാപന പൊതുയോഗം മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി.പി.ഖാദര്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍ മുന്‍ മന്ത്രി എ.പി.അനില്‍കുമാര്‍, വി.എ.കരിം, വീക്ഷണം മുഹമ്മദ്, നസ്‌റുള്ള, അഗസ്റ്റിന്‍ ഗോമസ്, എന്‍.പി.ഹംസക്കോയ, കെ.പി.ഷാജഹാന്‍, പി.ഒ.സലാം, ലത്തീഫ് കല്ലിടുമ്പന്‍, എ.ശ്രീജിത്ത്, സംസ്ഥാന, ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




