HIGHLIGHTS : Malappuram finished second in the 24th State Senior Women's Football Championship
പത്തനംതിട്ടയിലെ തിരുവല്ല പബ്ബിക് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന 24 മത് സംസ്ഥാന സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ലയ്ക്ക് രണ്ടാം സ്ഥാനം.
ഫൈനലില്‍ രണ്ടിനെതിരേ മൂന്നു ഗോളിന് കോഴിക്കോട് ജില്ലയാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷം മലപ്പുറത്തിന് നാലാം സ്ഥാനമായിരുന്നു.

കോഴിക്കോടിനു വേണ്ടി അനഘ, മാനസ , സിവിഷയും ഗോള്‍ നേടി.
മലപ്പുറത്തിനു വേണ്ടി സൗപര്‍ണികയും, ലക്ഷ്മിയും ഗോള്‍ നേടി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
