പാത്തുമ്മക്കുട്ടി (65) നിര്യാതയായി

പരപ്പനങ്ങാടി: ചിറമംഗലം പരേതനായ തട്ടാന്‍കണ്ടി സൈതലവിയുടെ ഭാര്യ പാത്തുമ്മക്കുട്ടി (65) നിര്യാതയായി. മക്കള്‍: അസീസ്, മുഹമ്മദ്, നിസാര്‍(നിസാര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, ചിറമംഗലം ടൗണ്‍ ), ഹൈറുന്നിസ, സൈഫുന്നിസ, പരേതനായ റഹീം. മരുമക്കള്‍: സൈതലവി കൊടപ്പാളി, ശാഫി കുന്നുംപുറം, ഫൗസിയ, ആരീഫ, നുസൈബ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top