മലപ്പുറം ജില്ല കായികമേള;: കോച്ചിനും ശിഷ്യനും സ്വര്‍ണ്ണം

malappuram-sports-meetതേഞ്ഞിപ്പലം : ജില്ലാ കായികമേളയില്‍ അപുര്‍വ്വ നേട്ടത്തിന് ഉടമകളായി താനുരില്‍ നിന്നും ഗുരുവും ശിഷ്യനും നടത്തമത്സരിത്തില്‍ സീനിയില്‍ വിഭാഗത്തില്‍ കോച്ച് റിക്കാര്‍ഡോടെ സ്വര്‍ണ്ണം നേടിയപ്പോള്‍ ജുനിയര്‍ വിഭാഗത്തില്‍ അതേ ഇനത്തില്‍ ശിഷ്യനും സ്വര്‍ണ്ണം നേടി.
രായിരമംഗലം എസ് എംഎംഎച്ച് എസ്എസിലെ എപി സിയാദും ശിഷ്യന്‍ അതേ സ്‌കുളിനെ എകെ മുഹമ്മദ് റസലുമാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
അയല്‍വാസികള്‍ കുടിയാണ് ഇരുവരും
23.6:7 എന്ന പുതിയ സമയം കുറിച്ചാണ് സിയാദ് റെക്കോര്‍ഡിട്ടിരിക്കുന്നത് സിയാദാണ് റസലിനെ ഈ രംഗത്തേക്ക് കൊണ്ടുവരുന്നതും തന്റെ മാസ്റ്റര്‍പീസ്ഇനമായി നടത്തം പഠിപ്പിച്ചതും.

താനുര്‍ അല്‍ബസാര്‍ ആലിക്കാക്കാന്റെ പുരക്കല്‍ താജുദ്ധീന്റെയും ലൈലയുടെയും മകനാണ് സിയാദ്. അരയരകത്ത് അബ്ദുല്‍ ലത്തീഫിന്റെയും ഫാത്തിമയുടെയും മകനാണ് മുഹമ്മത് റസല്‍.

Share news
error: Content is protected !!
Scroll to Top