മലപ്പുറം ജില്ലയിലെ ട്രാന്‍സ് ജെന്‍ഡേഴ്‌സിനുള്ള ഭക്ഷണ കിറ്റ് വിതരണം ആരംഭിച്ചു

മലപ്പുറം: കൊറോണ ദുര പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ ട്രാന്‍സ് ജെന്‍ഡേഴ്‌സിനുള്ള ഭക്ഷണ കിറ്റ് വിതരണം ആരംഭിച്ചതായി ജില്ലാകലക്ടര്‍ അറിയിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലപ്പുറം: കൊറോണ ദുര പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ ട്രാന്‍സ് ജെന്‍ഡേഴ്‌സിനുള്ള ഭക്ഷണ കിറ്റ് വിതരണം ആരംഭിച്ചതായി ജില്ലാകലക്ടര്‍ അറിയിച്ചു.

ജില്ലയില്‍ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ 80 ട്രാന്‍സ് ജന്റേഴ്‌സിന് 2 ആഴ്ചത്തേക്കുള്ള അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വിതരണമാണ് ജില്ലാ സാമൂഹ്യ നീതി ഓഫീസ് മുഖേന ആരംഭിച്ചിട്ടുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി 9447306154 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •