മലപ്പുറം: ജില്ലാ കലക്ടറേറ്റില്‍ ഉദ്യോഗസ്ഥര്‍ക്കും സന്ദര്‍ശകര്‍ക്കും കലക്ടറുടെ നിര്‍ദേശ പ്രകാരം തെര്‍മല്‍ സ്‌കാനര്‍ സ്‌ക്രീനിങ് ആരംഭിച്ചു. അതത് ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് സ്‌ക്രീനിങ് നടത്തുന്നത്. ഇവര്‍ക്ക് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌ക്രീനിങ് പരിശീലനം നല്‍കി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തെര്‍മല്‍ സ്‌കാനര്‍ വഴി പരിശോധന നടത്തുന്നത്
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



