Section

malabari-logo-mobile

വളാഞ്ചേരിയില്‍ ബൈക്കിൽ ടിപ്പർ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.

HIGHLIGHTS : വളാഞ്ചേരി: ആതവനാട് പാറമ്മൽ പറക്കുന്ന് പറമ്പിൽ നാരായണൻ ,സുലോചന ദമ്പതികളൂടെ മകൻ വളാഞ്ചേരി കോ ഓപ്പറേറ്റീവ് കോളേജിൽ ബികോം ഒന്നാം വർഷ വിദ്യാർത്ഥിയുമായ അ...

വളാഞ്ചേരി: ആതവനാട് പാറമ്മൽ പറക്കുന്ന് പറമ്പിൽ നാരായണൻ ,സുലോചന ദമ്പതികളൂടെ മകൻ വളാഞ്ചേരി കോ ഓപ്പറേറ്റീവ് കോളേജിൽ ബികോം ഒന്നാം വർഷ വിദ്യാർത്ഥിയുമായ അമൽ / നന്ദു (18) ആണ് മരിച്ചത്. ആതവനാട് നിന്നും വളാഞ്ചേരിയിലെ കോളേജിലേക്ക് ബൈക്കിൽ വരുമ്പോൾ ഹൈവേയിൽ റിലയൻസ് പമ്പിനടുത്തായി ടിപ്പർ ലോറി വന്നിടിച്ചാണ് മരണം സംഭവിച്ചത്.

ആതവനാട്ടുകാരായ പറക്കൂന്ന് പറമ്പിൽ ബാലൻ, രമ ദമ്പതികളുടെ മകൻ ശ്രീജിത്ത് (18) , നടുത്തൊടി മണികണ്ഠൻ, സിന്ധു ദമ്പതികളുടെ മകൻ അജേഷ് (17) എന്നിവർ പരിക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ ചികിത്സയിലാണ് . ശ്രീജിത്ത് കോ-ഓപ്പറേറ്റീവ് കോളേജിലെ ബികോം വിദ്യാർത്ഥിയും, അജേഷ് വളാഞ്ചേരി | മഹാത്മ കോളേജ് +2 വിദ്യാർത്ഥിയുമാണ് – വളാഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടത്തി .

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!