HIGHLIGHTS : Madambat Hassankutty (72) passed away
പരപ്പനങ്ങാടി: പാലത്തിങ്ങല്‍ സ്വദേശി മാടമ്പാട്ട് ഹസ്സന്‍കുട്ടി (72) നിര്യാതനായി. കബറടക്കം ഇന്ന് വൈകുന്നേരം 5മണിക്ക് കൊട്ടന്തല ജുമാമസ്ജിദില്‍ .ഭാര്യ:സുഹറ.
മക്കള്‍ : ആരിഫ, മുജീബ് റഹ്‌മാന്‍, ജൈസല്‍, യാഷിക്കലി, ജംഷീന, ജംഷീര്‍. മരുമക്കള്‍ : ഉസ്മാന്‍, റാഫി, ഹസീന, നസ്‌നീന, ഷഹര്‍ബാനു , അസ്‌ന.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക