HIGHLIGHTS : M.E.Karthyayani teacher (82) passed away
വള്ളിക്കുന്ന്:അരിയല്ലൂര്‍ മാധവാനന്ദവിലാസം സ്‌കൂളിന് സമീപം എം.ഇ .കാര്‍ത്ത്യായനി ടീച്ചര്‍(82)നിര്യാതയായി. (റിട്ട.അധ്യാപിക മാധവാനന്ദവിലാസം ഹൈസ്‌ക്കൂള്‍ അരിയല്ലൂര്‍) : ഭര്‍ത്താവ് :അരവിന്ദാക്ഷകുറുപ്പ് മാസ്റ്റര്‍(റിട്ട. അധ്യാപകന്‍ ബിഇഎം ഹൈസ്‌കൂള്‍ പരപ്പനങ്ങാടി).മകള്‍: രാജശ്രീ(അമേരിക്ക
), മരുമകന്‍ പ്രദീപന്‍(അമേരിക്ക), സംസ്‌കാരം വ്യാഴാഴ്ച പകല്‍
10 മണിക്ക് വീട്ടുവളപ്പില്‍. (വ്യാഴം 15-08-2024)
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക