പാചകവാതക വില വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് പാചകവാതക വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ 726 രൂപയാണ് പുതിയ വില.

വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. കാസര്‍ക്കോട്ടും കണ്ണൂരും 739 രൂപയാണ് സിലിണ്ടറിന്റെ വില. തിരുവനന്തപുരത്ത് 729 രൂപയും.

 

Share news
error: Content is protected !!
Scroll to Top