താമരശ്ശേരി : ചുരത്തില്‍ ഏഴാംവളവില്‍ യന്ത്ര കരാര്‍ മൂലം ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ഞായര്‍ പകല്‍ 12നാണ് സംഭവം. അവധിദിവസത്തില്‍ തിരക്കേറിയ സമയമായതിനാല്‍ ഗതാഗത തടസ്സം രൂക്ഷമായി. പൊലീസ് എത്തി വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിട് ഗതാഗതം നിയന്ത്രിച്ചു.
ഒന്നരയോടെ ലോറി മാറ്റി ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിയെങ്കിലും അതുവരെ കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ നിരങ്ങി നീങ്ങുന്ന അവസ്ഥയായി രുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




