മലപ്പുറം എംഎസ്പി ക്യാമ്പിന് സമീപം ലോറി തലകീഴായ് മറിഞ്ഞു

മലപ്പുറം:മലപ്പുറം എംഎസ്പി ക്യാമ്പിന് സമീപം ലോറി തലകീഴായ് മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

പാലക്കാടേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം അറിവായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top