Section

malabari-logo-mobile

കോട്ടക്കലിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം

HIGHLIGHTS : Lorry out of control overturns in Kottakal

മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ പുത്തൂരില്‍ വാഹനാപകടം. ലോറി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത് . അപകടത്തില്‍ രണ്ട് കാറുകളും ഒരു ഓട്ടോയും അപകടത്തില്‍പ്പെട്ടു.

സംഭവ സ്ഥലത്ത് ഏറെ നേരം വാഹന ഗതാഗതം തടസ്സപ്പെട്ടു .

sameeksha-malabarinews

നിരവധി ഇലക്ട്രിക് പോസ്റ്റുകളും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!