തേഞ്ഞിപ്പലം:കോഴിക്കോട് തൃശൂര്‍ ദേശീയപാതയില്‍ കാക്കഞ്ചേരിയില്‍ ലോറിക്ക് തീപിടിച്ചു. ആര്‍ക്കും പരിക്കില്ല.
ലോറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടെ ഡ്രൈവര്‍ പുറത്തിറങ്ങുകയായിരുന്നുവെന്നാണ് വിവരം.
ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ അണച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




