രാഹുല്‍ ഗാന്ധി വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കും

ദില്ലി: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏപ്രില്‍ നാലിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങ് ദില്ലിയില്‍ രണ്ടാം തിയ്യതി നടക്കുന്നതിനാല്‍ മൂന്നാം തിയ്യതി മാത്രമെ രാഹുലിന് കേരളത്തില്‍ എത്താന്‍ കഴിയു എന്നാണ് സൂചന.

വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദവിസം. അഞ്ചിന് സൂക്ഷമ പരിശോധന. എട്ടാം തിയ്യതിവരെയെ പത്രിക പന്‍വലിക്കാം.

ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടിലും മത്സരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top