Section

malabari-logo-mobile

സംസ്ഥാനത്ത് 76.82 ശതമാനം പോളിംഗ്

HIGHLIGHTS : സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചൊവ്വാഴ്ച രാത്രി എട്ടു മണി വരെയുള്ള കണക്കുകൾ പ്രകാരം രേഖപ്പെടുത്തിയത് 76.82 ശതമാനം പോളിംഗ്. രാത്രി വൈകിയും പല ബ...

സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചൊവ്വാഴ്ച രാത്രി എട്ടു മണി വരെയുള്ള കണക്കുകൾ പ്രകാരം രേഖപ്പെടുത്തിയത് 76.82 ശതമാനം പോളിംഗ്. രാത്രി വൈകിയും പല ബൂത്തുകളിലും വോട്ടിംഗ് തുടരുന്നതിനാൽ ഈ കണക്കുകളിൽ മാറ്റമുണ്ടാവും.
നിലവിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് കണ്ണൂർ മണ്ഡലത്തിലാണ്, 82.08 ശതമാനം. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്, 73.26 ശതമാനം.

മറ്റു മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം ചുവടെ:

sameeksha-malabarinews

കാസർകോട്: 79.11
വടകര: 78.97
വയനാട്: 79.77
കോഴിക്കോട്: 78.29
മലപ്പുറം: 75.12
പൊന്നാനി: 73.74
പാലക്കാട്: 77.23
ആലത്തൂർ: 79.46
തൃശൂർ: 77.19
ചാലക്കുടി: 79.64
എറണാകുളം: 76.01
ഇടുക്കി: 76.1
കോട്ടയം: 75.22
ആലപ്പുഴ: 79.59
മാവേലിക്കര: 73.93
പത്തനംതിട്ട: 73.82
കൊല്ലം: 74.23
ആറ്റിങ്ങൽ: 74.04

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!